എന്‍ഡിഎഫ് മുനീറിനെ അധിക്ഷേപിച്ചാല്‍ തിരിച്ചടിക്കുമെന്ന് ലീഗ്
കോഴിക്കോട്: തീവ്രവാദ സംഘടനകള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടും ഡോ.എം.കെ മുനീറിനെ അധിക്ഷേപിക്കാനുള്ള എന്‍ഡിഎഫിന്റെ നീക്കത്തെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുസ്‌ലിംലീഗ് സിറ്റി സൗത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. തീവ്രവാദികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതിന്റെ പേരില്‍ ഡോ. മുനീറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിമുഴക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും.
പ്രസിഡന്റ് കെ. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, കെ. കോയ, അഡ്വ. പി.എം. ഹനീഫ്, പി.വി. അവറാന്‍, എം.പി. കോയട്ടി, കെ. അബ്ദുസമദ്, കെ.പി. അബ്ദുല്ലക്കോയ, വി.കെ. ആലിക്കോയ, വി.പി. ഹമീദ്, കെ. കുഞ്ഞാദു, പി.ടി. അബ്ദുല്ലത്തീഫ് സംസാരിച്ചു. ട്രഷറര്‍ കെ.ടി. ബീരാന്‍കോയ നന്ദി പറഞ്ഞു.

No comments:
Post a Comment