കായിക-ഐ.ടി വിദ്യാഭ്യാസങ്ങള്‍ക്ക് തുല്യ പരിഗണന: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഐ.ടി. വിദ്യാഭ്യാസത്തിന് നല്‍കുന്ന പരിഗണന കായിക വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിപ്പച്ച ജില്ലാതല കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യാതിഥിയായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

No comments:
Post a Comment