സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, December 9, 2011



ವೀರೇಂದ್ರ ಸ್ಫೋಟಕ ಸೆಹ್ವಾಗ್

ಇಂದೋರ್‌ನಲ್ಲಿ ನಡೆಯುತ್ತಿರುವ ವೆಸ್ಟ್ ಇಂಡೀಸ್ ವಿರುದ್ಧದ ನಾಲ್ಕನೆ ಏಕದಿನ ಕ್ರಿಕೆಟ್ ಪಂದ್ಯದಲ್ಲಿ ದಾಖಲೆಯ ದ್ವಿಶತಕ ಸಿಡಿಸಿದ ಭಾರತ ತಂಡದ ಹಂಗಾಮಿ ನಾಯಕ ಹಾಗೂ ಆರಂಭಿಕ ಬ್ಯಾಟ್ಸ್‌ಮನ್ ವೀರೇಂದ್ರ ಸೆಹ್ವಾಗ್ (140 ಎ/219ರ) ವೀಕ್ಷಕರತ್ತ ಬ್ಯಾಟ್ ಬೀಸುತ್ತಿರುವುದು.






സെവാഗിന്‌ ഇരട്ട സെഞ്ചുറി


ഇന്‍ഡോര്‍: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറോടെ വീരേന്ദര്‍ സെവാഗിന്‌ ഇരട്ടസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമല്‍സരത്തിലാണ്‌ സെവാഗിന്റെ മിന്നുന്ന പ്രകടനം. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അന്നു സച്ചിന്‍ നേടിയ 200 റണ്‍സും ഇന്നത്തെ 219 റണ്‍സിന്റെ തേരോട്ടത്തില്‍ സേവാഗ് മറികടന്നു. ഇരട്ട സെഞ്ചുറിയിലേക്കുള്ള പ്രയാണത്തില്‍ 25 ബൌണ്ടറിയും 7 സിക്സറും സേവാഗ് നേടി.

No comments: