സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്
കോഴിക്കോട്: പെട്രോള്‍വില വീണ്ടും വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വാഹനപണിമുടക്ക് നടത്താന്‍ മോട്ടോര്‍വാഹന തൊഴിലാളി യൂണിയനുകളുടെ കോര്‍ഡിനേഷന്‍കമ്മിറ്റി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണി വരെയായിരിക്കും പണിമുടക്ക്. ബസ്, ലോറി, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
No comments:
Post a Comment