സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, November 11, 2011


ദുബായ് കെ.എം.സി.സി. കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു


ദുബായ്: യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി. ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂളില്‍ നടത്തിയ കലാ-സാഹിത്യ മത്സരങ്ങള്‍ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. സാജിദ് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം എളേറ്റില്‍, എന്‍.എ. കരീം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സ്വാഗതവും ഒ. കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. വിവിധ കലാ-സാഹിത്യ മത്സരങ്ങളിലായി 200 ഓളം പേര്‍ മാറ്റുരച്ചു. 

No comments: