സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, November 6, 2011


വിജനമായ മക്കാ മരുഭൂമിയില്‍ സ്രഷ്ട്ടാവിന്‍റെപ്രീതി മാത്രം ആഗ്രഹിച്ച ഒരു കുടുംബം അനുഭവിച്ച പരീക്ഷണ ത്തിന്റെയും,ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍........... അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... വലില്ലാ ഹില്‍ ഹംദ്( ദൈവം വലിയവനാകുന്നു.. സര്‍വ സ്തുതിയും ദൈവത്തിനാകുന്നു)...

എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്ന ഈ ധന്ന്യ വേളയില്‍ എല്ലാ പ്രിയപ്പെട്ട കുട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ

ഒരായിരം ബലി പെരുന്നാള്‍ ആശംസകള്‍

No comments: