ബാലകൃഷ്ണപിള്ളയുടെ മോചനം: സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.എസ്

കൊച്ചി: ബാലകൃഷ്ണിള്ളയെ മോചിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ജയിലില്‍ കഴിയവെ ജയില്‍ ചട്ടം ലംഘിച്ച ആളാണ് ബാലകൃഷ്ണപിള്ള. അങ്ങനെയുള്ള ഒരാളെ വിട്ടയയ്ക്കുന്നത് ശരിയല്ല- വി.എസ് പറഞ്ഞു.
No comments:
Post a Comment