ശരത് പവാറിന്റെ ചെകിട്ടത്തടിച്ച യുവാവിന് 17,000 രൂപ പാരിതോഷികം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശരത് പവാറിന്റെ ചെകിട്ടത്തടിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ചു. ഭഗത് സിംഗ് ക്രാന്തിസേനയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 17,000 രൂപയാണ് പാരിതോഷികം. പവാറിനെ അക്രമിച്ച ഹര്‍വീന്ദര്‍ സിംഗ് എന്ന യുവാവ് അന്നാ ഹസാരെ ആവശ്യപ്പെട്ടതുപോലെ ലോക്പാല്‍ ബില്ല് നടപ്പാക്കാന്‍ സര്‍ക്കാരിനായില്ലെന്നും മന്ത്രിമാരുടെ അഴിമതിയില്‍ നിരാശനാണെന്നും വിളിച്ചു പറഞ്ഞിരുന്നു.
No comments:
Post a Comment