SYS, DIC സംയുക്ത ഹജ്ജ് സെല്‍ യാത്രയയപ്പ് സംഗമം ഇന്ന് (27)
ദമ്മാം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ ദമ്മാമിലെ SYS ഉം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി നടത്തുന്ന ഹജ്ജ് സെല്ലില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പ് സംഗമവും പഠന ക്ലാസ്സും ഇന്ന് (27-10-2011 വ്യാഴം) രാത്രി 9 മണിക്ക് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ നടക്കും. യാത്രയയപ്പ് സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
- അസ്‍ലം മൗലവി
No comments:
Post a Comment