സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 17, 2011


കാസര്‍ഗോഡ് ജില്ലാ SKSSF മനുഷ്യജാലിക മഞ്ചേശ്വരത്ത്

ಕಾಸರಗೋಡ್ ಜಿಲ್ಲಾ ಎಸ್.ಕೆ.ಎಸ್.ಎಸ್.ಎಫ್.ಮಾನವಸರಪಲಿ ಮಂಜೇಶ್ವರದಲ್ಲಿ 
കാസര്‍ഗോഡ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വിവിധ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന മനുഷ്യജാലിക കാസര്‍ഗോഡ് ജില്ലാ തല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ച് നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.പരിപാടിയുടെ ഭാഗമായി യൂണിറ്റ്-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തുജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചുജന.സെക്രട്ടറി റശീദ് ബെളിഞ്ചംഹാരിസ് ദാരിമി ബെദിരഎം..ഖലീല്‍സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ഹാശിം ദാരിമി ബെദിരഎം.ഖലീല്‍സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ഹാശിം ദാരിമി ദേലംപാടിമുഹമ്മദ് ഫൈസി കജസിദ്ദീഖ് അസ്ഹരി പാത്തൂര്‍ഹബീബ് ദാരിമി പെരുന്പട്ടസയ്യിദ് ഹുസൈന്‍ തങ്ങള്‍മൊയ്തു ചെര്‍ക്കരളആലിക്കുഞ്ഞി ദാരിമിസി.പി.മൊയ്തു മൗലവികെ.എംശറഫുദ്ദീന്‍ഫാറൂഖ് കൊല്ലംപാടിറസാഖ് അര്‍ശആദി കന്പഡാജഹമീദ് നദ്‍വി ഉദുമകെ.എച്ച്അശ്റഫ് ഫൈസി കിന്നിംഗാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments: