സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 6, 2011

gategate

പാസ്പോര്‍ട്ട്‌ കാണാതായി: 3 ഹാജിമാര്‍ മദീന എയര്‍പോര്‍ട്ടില്‍ കുടുങ്ങി

A view from Madina Munawwara  king fahad gate
www.pavoornews.blogspot.com

മദീന: ഇന്നലെ ഡല്‍ഹിയില്‍ നിന്നും മദീനയിലേക്ക് വന്ന എസ് വി 5221 വിമാനത്തിലെത്തിയ 3 ഹാജിമാരുടെ പാസ്പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് ഒരു ദിവസം മുഴുവനും എയര്‍പോര്‍ട്ടില്‍ കഴിച്ചു കൂട്ടേണ്ടി വന്നു. ഡല്‍ഹി സ്വദേശികളായ മുഹമ്മദ്‌ മുനീര്‍(35), സമീര ഖാതൂം(70), സായിദ ഷേഖ് (70) എന്നിവരാണ് ഒരു നിമിഷ നേരത്തെ അശ്രദ്ധ കൊണ്ട് ഒരു ദിവസം മുഴുവന്‍ തീ തിന്നാന്‍ വിധിക്കപ്പെട്ടവര്‍. ഒരു കാരണവശാലും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് എയര്‍ പോര്‍ട്ട്‌ അധികൃതര്‍ വാദിച്ചെങ്കിലും മദീന ഹജ്ജ് മിഷനിലെ എയര്‍പോര്‍ട്ട് ഇന്‍ ചാര്‍ജ്, നാദിര്‍ഷ കാസര്‍ക്കോടിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിര പാസ്പോര്‍ട്ട് എത്തിക്കുകയും തുടര്‍ന്ന് ഇവരെ പുറത്തു പോകാന്‍ അനുവദിക്കുകയുമായിരുന്നു.

No comments: