FLASH NEWS!!..
വിമതസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഗദ്ദാഫി കൊല്ലപ്പെട്ടു
ಲಿಬಿಯಾ ಸರ್ವಾಧಿಕಾರಿ ಮುಅಮ್ಮರ್ ಗಡಾಫಿಯ ಹತ್ಯೆ
ട്രിപ്പോളി: വിമതസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഗദ്ദാഫി കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സിര്‍ത്ത് പട്ടണത്തിന് സമീപത്തുവച്ച് ഗദ്ദാഫി പിടിയിലായതായി എന്‍.റ്റി.സി കമാന്റര്‍ അബ്ദുള്‍ ഹക്കീം അല്‍ ജലീല്‍ അറിയിച്ചു. എന്നാല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കാലിനും പരിക്കേറ്റ ഗദ്ദാഫിയെ വിമതസേന അവരുടെ സങ്കേതത്തിലേയ്ക്ക് കൊണ്ടുപോയതായി അദ്ദേഹം അറിയിച്ചു. ഗദ്ദാഫിക്കൊപ്പം ഗദ്ദാഫിയുടെ വിശ്വസ്തനും ചീഫ് കമാണ്ടറുമായ അബൂബക്കര്‍ യൂനുസ് ജാബര്‍ പിടിയിലായതിനും അദ്ദേഹം ദൃക്സാക്ഷിയാണ്.

ಟ್ರಿಪೋಲಿ, : ಲಿಬಿಯಾದ ಸರ್ವಾಧಿಕಾರಿ ಮುಅಮ್ಮರ್ ಗಡಾಫಿಯನ್ನು ಸೆರೆ ಹಿಡಿದು ಗುಂಡಿಟ್ಟು ಹತ್ಯೆ ಮಾಡಲಾಗಿದೆ ಎಂದು ನ್ಯಾಟೋ ಪಡೆಗಳು ತಿಳಿಸಿವೆ.ಗಡಾಫಿಯನ್ನು ಗುರುವಾರ ಬಂಧಿಸಲಾಗಿದೆ ಎಂದು ರಾಯಿಟರ್ಸ್ ಸುದ್ದಿ ಸಂಸ್ಥೆ ವರದಿ ಮಾಡಿದೆ.
ಗಡಾಫಿಯ ತವರೂರಾದ ಸಿರ್ಟೆಯಲ್ಲಿದ್ದ ಅಡಗುತಾಣದ ಮೇಲೆ ಗುರುವಾರ ದಾಳಿ ನಡೆಸಿದ ನ್ಯಾಟೋ ಪಡೆಗಳು ಆತನನ್ನು ಹತ್ಯೆಗೈದಿವೆ ಎಂದು ಮೂಲಗಳು ತಿಳಿಸಿವೆ.ಈ ಸಂದರ್ಭ ಗಡಾಫಿ ‘‘ಡೊಂಟ್ ಶೂಟ್ ಮಿ’’ ಎಂದು ಅಂತಿಮವಾಗಿ ಹೇಳಿದ್ದಾರೆ ಎಂದು ವರದಿ ತಿಳಿಸಿದೆ.1969ರಲ್ಲಿ ಅಧಿಕಾರಕ್ಕೆ ಬಂದ ಗಡಾಫಿ, ಸುಮಾರು 40 ವರ್ಷಗಳ ಕಾಲ ಲಿಬಿಯಾವನ್ನು ಆಳಿದ್ದರು. ಅವರ ವಿರುದ್ಧ ಕಳೆದ ಫೆಬ್ರವರಿಯಲ್ಲಿ ಬಂಡುಕೋರ ಪಡೆಗಳು ನ್ಯಾಟೋ ಪಡೆಗಳ ಸಹಾಯದಿಂದ ತೀವ್ರ ಹೋರಾಟ ಆರಂಭಿಸಿದ್ದು, ಕಳೆದ ಆಗಸ್ಟ್ನಲ್ಲಿ ಲಿಬಿಯಾವನ್ನು ಗಡಾಫಿ ಹಿಡಿತದಿಂದ ಪಾರು ಮಾಡಿದ್ದವು.
ಗಡಾಫಿಯ ತವರೂರಾದ ಸಿರ್ಟೆಯಲ್ಲಿದ್ದ ಅಡಗುತಾಣದ ಮೇಲೆ ಗುರುವಾರ ದಾಳಿ ನಡೆಸಿದ ನ್ಯಾಟೋ ಪಡೆಗಳು ಆತನನ್ನು ಹತ್ಯೆಗೈದಿವೆ ಎಂದು ಮೂಲಗಳು ತಿಳಿಸಿವೆ.

No comments:
Post a Comment