പെണ്‍കുട്ടികളുടെ ആത്മഹത്യ വിവാദമാക്കിയത് വി.എസും റൗഫും: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ട്രെയിന് മുന്നില്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമാക്കിയതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കെ.എ റൗഫുമാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പണ്‍കുട്ടികളുടെ മരണം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറയവേയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

No comments:
Post a Comment