സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

മദീനയില്‍ ഹാജിമാരുടെ മുറികളില്‍ മോഷണം..!!!
മദീന: പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ തങ്ങുന്ന ദാറുല്‍ ഹിജാബ എന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ മോഷണം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതിരുന്ന ഇവിടെ ഹാജിമാര്‍ സുബഹി നമസ്‌കാരത്തിനു പോയ സമയത്ത് മുറികളുടെ പൂട്ട്  പൊളിച്ചാണ് മോഷ്ടാക്കള്‍  അകത്തു കടന്നത്. ഹാജിമാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. അധികൃതര്‍ ഊര്‍ജ്ജിതമായ അന്വേഷണം  നടത്തുന്നു. 

No comments: