എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് :
കാസര്‍കോട് ജില്ല മൂന്നാം സ്ഥാനത്ത്
കാസര്‍കോട് : സ്വര രാഗ മദ്ഹ് ഗീതങ്ങളുടെ പേമാരി പെയ്തിറങ്ങിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമി കലാമേളയായ പതിനെട്ടാമത് എസ്.എസ്.എഫ് സാഹിത്യോത്സവില്‍ കാസര്‍കോട് ജില്ല 250 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 346, 285 പോയിന്റുകള്‍ കരസ്ഥമാക്കി യഥാക്രമം മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗംജലച്ഛായം, സീനിയര്‍ വിഭാഗം കഥാരചന, കവിതാരചന, ഹയര്‍ സെക്കണ്ടറി വിഭാഗം മൗലിദ് പാരായണം തുടങ്ങിയ മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നിരവധി ഇനങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

No comments:
Post a Comment