സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 24, 2011


ഫോണ്‍ വിളി: ബാലകൃഷ്ണപിള്ള നിയമം ലംഘിച്ചെന്ന് മുഖ്യമന്ത്രി

                                            
തിരുവനന്തപുരം:  ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  നിയമസഭയെ രേഖാമൂലം അറിയിച്ചു. പിള്ളയുടെ ഫോണില്‍ നിന്ന് പാര്‍ട്ടിക്കാരും ബന്ധുക്കളും വിളിച്ചിട്ടുണ്ടെന്നും തടവില്‍ കഴിയവെ ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായ ബാലകൃഷ്ണപിള്ള സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ശിക്ഷാനടപടിയായ് പിള്ളയുടെ ശിക്ഷ ഏതാനും ദിവസം കൂട്ടിയിരുന്നു.

No comments: