സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 15, 2011

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ


തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപോര്‍ട്ട് രാജേന്ദ്രബാബു കമ്മീഷന്‍ സമര്‍പ്പിച്ചു. എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. പ്രതിമാസ അലവന്‍സ് 300 രൂപയില്‍ നിന്നും 8500 രൂപയാക്കണമെന്നും മണ്ഡല അലവന്‍സ് 5000 രൂപയില്‍ നിന്നും 6500 രൂപയായി വര്‍ധിപ്പിക്കാനും റിപോര്‍ട്ടില്‍ പറയുന്നു. എംഎല്‍എമാരുടെ ആകെ ശമ്പളം 40250 രൂപയായി വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. നിലവില്‍ എംഎല്‍എമാരുടെ ശമ്പളം 20300 രൂപയാണ്.

No comments: