സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, October 18, 2011

പുതിയ ഹജ്ജ് നയം നടപ്പാക്കണം : സുപ്രീം കോടതി


ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും ഹജ്ജിന് സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വി ഐ പി ഹജ്ജ് ക്വാട്ടമേലുള്ള സ്‌റ്റേ സര്‍ക്കാര്‍ തുടരുമെന്നും സുപ്രീം കോടതി അറിയിച്ചു.

No comments: