രാത്രി സമയത്തെ ലോഡ് ഷെഡിങ് തുടരും: ആര്യാടന്‍
തിരുവനന്തപുരം: രാത്രി സമയത്തെ ലോഡ് ഷെഡിങ് തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വകാര്യ കമ്പനികളില്‍ നിന്നു വൈദ്യുതി വാങ്ങി സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാത്രി കാലത്ത് 420 മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളതെന്നും നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
No comments:
Post a Comment