ചാനെലുകളെ കുറിച്ച ഒരു ബ്ലോഗ്!!!
മലയാളം ടെലിവിഷന്‍ ചാനലുകള്‍ സ്ഥിരമായി കാണുന്ന ഒരു മലയാളി എഴുതുകയാണ്. ടെലിവിഷന്‍ പലരും വിശേഷിപ്പിക്കുന്നതു പോലെ വെറുമൊരു വിഡ്ഡീപ്പെട്ടിയാണെന്നു കരുതാത്തൊരാള്‍..എന്നാല്‍ കാണുന്നതെല്ലാം കൊള്ളാമെന്നല്ല.. ഇതൊരു വീക്ഷണം മാത്രം..വായിച്ചു നോക്കുക, അഭിപ്രായം പറയുക.. സ്നേഹത്തൊടെ ടിവി പ്രേക്ഷകന്‍, ചാനല്‍ വാര്‍ത്തകളെയും, ചാനല്‍കളെയും കുറിച്ച് ഒരു ബ്ലോഗ്. കൂടുതല്‍ അറിയാന്‍ കയറി നോക്കൂ
No comments:
Post a Comment