സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011

ഇന്ത്യക്കകത്ത് ഇനി റോംമിംഗ് സൗജന്യം

ಭಾರತದೆಲ್ಲದೆ ಇನ್ನು ರೋಮಿಂಗ್ ಉಚಿತ.


ന്യൂഡല്‍ഹി: രാജ്യത്തിനകത്ത് ഇനി റോംമിംഗ് സൗജന്യമാക്കും. കേന്ദ്രമന്ത്രി കപില്‍ സിബല്‍ അവതരിപ്പിച്ച പുതിയ ദേശീയ ടെലികോം നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതാത് കാലത്തെ വിപണിക്കനുസരിച്ച് സ്‌പെക്ട്രം വില നിശ്ചയിക്കുമെന്നും ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ട്രെയിനിംങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കുമെന്നും പുതിയ ടെലികോം നയത്തില്‍ വ്യക്തമാക്കുന്നു.
ടെലികോം മേഖലയിലെ സുരക്ഷാ സംവിധാനം ശക്തമാക്കും. ട്രായ് ആക്ടും ടെലിഗ്രാഫ് ആക്ടും പുന:പ്പരിശോധിക്കും. 2017-ഓടെ 300 മെഗാഹെക്ട്‌സ് സ്‌പെക്ട്രം ഇന്ത്യയില്‍ ലഭ്യമാക്കും. ടെലികോം മേഖലയില്‍ ഏകീകൃത ലൈസന്‍സ് സംവിധാനം നടപ്പിലാക്കും. 2020-ഓടെ ഇത് 500 മെഗാഹെക്ട്‌സാക്കും. സ്‌പെക്ട്രം വിതരണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ಉದ್ಯಮದ ಸ್ವಾಗತ:
ಹೊಸ ದೂರಸಂಪರ್ಕ ನೀತಿಯನ್ನು ಸ್ವಾಗತಿಸಿರುವ ಮೊಬೈಲ್ ಸೇವಾ ಸಂಸ್ಥೆಗಳು, ತರಂಗಾಂತರಗಳು ಕೈಗೆಟುಕುವ ಬೆಲೆಗೆ ಲಭ್ಯವಾಗುವ ಮತ್ತು ತೆರಿಗೆಗಳು ಇತರ ದೇಶಗಳ ಮಟ್ಟದಲ್ಲಿ ಇರುವ ಬಗ್ಗೆಯೂ ವಿಶ್ವಾಸ ವ್ಯಕ್ತಪಡಿಸಿವೆ.
ಹೊಸ ನೀತಿಯು ಸರಿಯಾದ ದಿಕ್ಕಿನಲ್ಲಿ ಇಟ್ಟ ಸ್ವಾಗತಾರ್ಹ ಹೆಜ್ಜೆಯಾಗಿದ್ದು, ಬ್ರಾಡ್‌ಬ್ಯಾಂಡ್ ಸೌಲಭ್ಯ ಮತ್ತು ವೈವಿಧ್ಯಮಯ ಸೇವೆಗಳ ಸಂಗಮಕ್ಕೆ ಸರ್ಕಾರ ಹೆಚ್ಚು ಒತ್ತು ಕೊಟ್ಟಿರುವುದು ಸ್ಪಷ್ಟವಾಗುತ್ತದೆ ಎಂದು ಭಾರ್ತಿ ಏರ್‌ಟೆಲ್‌ನ ವಕ್ತಾರ ಪ್ರತಿಕ್ರಿಯಿಸಿದ್ದಾರೆ.

ಹೆಚ್ಚುವರಿ ತರಂಗಾಂತರ ವಿತರಣೆ, ರೇಡಿಯೊ ಅಲೆಗಳನ್ನು ಹಂಚಿಕೊಳ್ಳಲು ಅವಕಾಶ ಮಾಡಿಕೊಟ್ಟಿರುವುದು ಮತ್ತು ಮಾರುಕಟ್ಟೆ ಬೆಲೆ ಆಧರಿಸಿ ಪಾರದರ್ಶಕ ವಾಗಿ ಹಂಚಿಕೆ ಮಾಡಲು ನಿರ್ಧರಿಸಿರುವುದು ಪ್ರಗತಿಪರ  ನಿರ್ಧಾರಗಳಾಗಿವೆ. ದೂರಸಂಪರ್ಕ ಹಣಕಾಸು ನಿಗಮ ಸ್ಥಾಪನೆ, ಮೂಲಸೌಕರ್ಯ ಸ್ಥಾನಮಾನ ನೀಡುವುದನ್ನೂ ಉದ್ಯಮವು ಸ್ವಾಗತಿಸಿದೆ.

No comments: