സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011

ഹജ്ജിന്ന്‍ എത്തിയ വനിത മദീനയില്‍ വീണ് മരിച്ചു
മദീന: മലേഷ്യയില്‍ നിന്നും മദീനയിലെത്തിയ തീര്‍ത്ഥാടക ഹോട്ടലിലെ പത്താം നിലയില്‍ നിന്നും വീണുമരിച്ചു. 39 വയസ്സുള്ള യുവതിയാണ്‌ മരിച്ചത്. സംഭവത്തില്‍ വല്ല ദുരൂഹതയുമുണ്ടോയെന്ന്‌ പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കബരടക്കാതെ  മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments: