സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 17, 2011

ഗള്‍ഫിലെ ഇന്ത്യക്കാരില്‍ എം എ യൂസഫലി പ്രമുഖന്‍


അബുദാബി:  ഗള്‍ഫ് കോര്‍പ്പറേറ്റീവ് കൗണ്‍സില്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ പ്രബലരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമതെത്തി. ഇ എം കെ ഗ്രൂപ്പ് തലവനാണ് എം എ യൂസഫലി. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസ് ടുഡേയുടെ ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരമാണ് ഈ കണ്ടെത്തല്‍. ഇ എം കെ ഇ ഗ്രൂപ്പിന്റെ അബുദാബി കേന്ദ്രമായുള്ള ലുലു ചെയില്‍ ഓഫ് ഹൈപ്പര്‍ മാര്‍ക്കറ്റിന് വാര്‍ഷിക ടേണ്‍ ഓവര്‍ 3.75 ബില്യണ്‍ ഡോളറാണ്.
കഴിഞ്ഞമാസം അറേബ്യന്‍ ബിസിനസ് ടുഡേ പുറത്തുവിട്ട ലിസ്റ്റില്‍ യൂസഫലി രണ്ടാമതായിരുന്നു. കഴിഞ്ഞ മാസം ഒന്നാമതെത്തിയത് ചെറുകിട വ്യാപാര ശൃംഖലയായ ലാന്‍ഡ്മാര്‍ക്ക് തലവന്‍ മിക്കി ജഗതിയാണ്. എന്നാല്‍ ഇത്തവണ മിക്കി രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പ്രമുഖ സ്‌കൂള്‍ ഓപ്പറേറ്ററായ സണ്ണി വര്‍ക്കിയാണ് മൂന്നാം സ്ഥാനത്ത്.

No comments: