സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, October 12, 2011

'വാഫി' കോഴ്സിലേക്ക് അപേക്ഷിക്കാo

മത ഭൌതീക സമന്വയ പഠന സംവിധാനമായ 'വാഫി' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള സമയമായി....കേരളത്തിലെ മുപ്പതോളം സ്ഥാപനങ്ങളില്‍ വാഫി കോഴ്സ് നടത്തുന്നുണ്ട്. അതിലേക്കു ഒരു എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് അഡ്മിഷന്‍ നല്‍കപ്പെടുക. വിശദ വിവിരങ്ങള്‍ക്ക് ബന്ടപ്പെടുക: Ph : 0494 2607247, 0494 3262917, 0091467 – 2210786. Web: www.wafycic.com
യു എ ഇ യിലും പരീക്ഷാ സെന്റര്‍ ഉണ്ട. ബന്ടപ്പെടുക: 050 7084084 (Mob)
ഈ വെബ്സൈറ്റിന്റെ ന്യൂസ്‌ പേജിലും വിവരങ്ങള്‍ നല്‍കിയിടുണ്ട്. 

No comments: