സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, October 11, 2011

പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്നു ഹറമിലേക്ക് 
കേബിള്‍ കാര്‍
ಪಾರ್ಕಿಂಗ್ ಕೇಂದ್ರದಿಂದ ಹರಮಿಗೆ ಕೇಬಲ್ ಕಾರ್ 

                
മക്ക: മക്കയിലെ വാഹന പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്നു ഹറമിലേക്ക് കേബിള്‍ കാര്‍ ഏര്‍പ്പെടുത്തുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നു മക്കയിലേക്കു പ്രവേശിക്കുന്നിടത്തെ മൂന്നു പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും കേബിള്‍ കാര്‍ സൗകര്യം ഉണ്ടായിരിക്കുക. പന്ത്രണ്ട് കേബിള്‍ കാര്‍ ലൈനുകള്‍ ഇതിനായി നിര്‍മിക്കും. ഇത് മൂലം മക്ക നഗരത്തിലെ റോഡുകളിലെ തിരക്കു കുറയ്ക്കാനാമുമെന്നാണ് പ്രതീക്ഷ.


ಮಕ್ಕ:ಪವಿತ್ರ ಮಕ್ಕಾದ ಪಾರ್ಕಿಂಗ್ ಕೇಂದ್ರದಿಂದ ಹರಮಿಗೆ ಕೇಬಲ್ ಕಾರ್ ಏರ್ಪಡಿಸಲಾಗುತ್ತಿದೆ.ವಿವಿದ ದಿಕ್ಕುಗಳಿಂದ ಮಕ್ಕಾಕ್ಕೆ ಪ್ರವೆಶಿಸುವಲ್ಲಿನ ಮೂರು ಪಾರ್ಕಿಂಗ್ ಕೆನ್ದ್ರಗಲಿನ್ದಾಗಿದೆ ಈ ವ್ಯವಸ್ಥೆ.ಹನ್ನೆರಡು ಕೇಬಲ್ ಕಾರ್ ಇದಕ್ಕಾಗಿ ನಿರ್ಮಿಸಲಿದೆ.ಇದರಿಂದ ಮಕ್ಕಾ ನಗರದಲ್ಲಿನ ಟ್ರಾಫಿಕ್ ಜಾಮ್ ಕಡಿಮೆಯಾಗಲಿದೆ.

No comments: