മലയാളി തീര്‍ത്ഥാടകന്‍ മദീനയില്‍ നിര്യാതനായി
ಕಲ್ಲಿಕೋಟೆ ನಿವಾಸಿ ಮದೀನದಲ್ಲಿ ನಿಧನ
മദീന: കേന്ദ്രഹജ്ജ് കമ്മിറ്റ് വഴി വന്ന പ്രഥമ ഹജ്ജ് സംഘത്തിലെ മലയാളി ഹാജി മദീനയില്‍ നിര്യാതനായി. കോഴിക്കോട് അരീക്കോട് നല്ലളം സ്വദേശി പാറാച്ചിപ്പറമ്പ് മുഹമ്മദ് കോയ സെയ്താലിക്കുട്ടി (68)ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.30ന് അന്‍സാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഭാര്യ ഫാത്തിമാബീവി കൂടെയുണ്ട്. മക്കള്‍ റം ല ബീവി, സീനത്ത്, സൗദാ ബീവി. മരുമക്കള്‍: കുഞ്ഞബ്ദു, അബൂബക്കര്‍, സലീം. അനന്തരനടപടികള്‍ക്ക് ശേഷം ജനാസ ബഖീഇല്‍ മറമാടി.

No comments:
Post a Comment