മഞ്ചേശ്വരം തുറമുഖത്തിന് അനുമതി നല്‍കും
മഞ്ചേശ്വരം: മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതിനായി അന്വേഷണ ഗവേഷണം, മാതൃകാ പഠനം, പരിസ്ഥിതി പഠനം എന്നിവ പൂര്‍ത്തീകരിച്ചുവെന്നും പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി തുറമുഖത്തിന് അംഗീകാരം നല്‍കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചതായി പി.ബി. അബ്ദുള്‍ റസാക്ക് എം.എല്‍.എ. അറിയിച്ചു.
No comments:
Post a Comment