സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, October 2, 2011

"എം.എസ്.എഫ്.പ്രവര്‍ത്തകന്‍ യെ.ആര്‍.ആഷിഫിന്ന്‍ പുരസ്കാരം" 
മുന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ എന്‍.വിട്ടാല്‍ നിന് എ.ആര്‍.ആഷിഫ്‌  അവാര്‍ഡ് സ്വീഗരിക്കുന്നു  
ചെന്നൈ:ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്ദിനി വോയിസ്‌ ഫോര്‍ ദി ടെപ്രിവേട് (NGO)സംഘടിപിച്ച അഖിലെന്ധ്യ സര്‍വകലാശാല "HOW TO OVERCOME MONEY POWER AND MUSCLE POWER IN ELECTION"? എന്ന തലകെട്ടില്‍ അഖിലെന്ധ്യ തരത്തില്‍ നടത്തിയ   പ്രഭന്ധ മത്സരത്തില്‍ അണ്ണാമലൈ സര്‍വഗലശാല എം.സീ.യെ.രണ്ടാം വര്‍ഷ വിദ്യര്തിയുമായ  മുന്‍ മഞ്ചേശ്വരം എം.എസ്.എഫ്.വൈസ് പ്രസിടെണ്ടും,ഗോവിന്ദ പൈ കോളേജ്  എം.എസ്.എഫ് ഭാരവായിയുമായിരുന്ന നിലവിലെ വോര്‍കാടി പഞ്ചായത്ത് പ്രേസിടെണ്ടുമായ യെ.ആര്‍.ആഷിഫ്‌ പാവൂര്‍ ന് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ദാനം മുന്‍ ഇന്ത്യന്‍ വിജിലന്‍സ് കമ്മിഷണര്‍  യെന്‍ വിട്ടാല്‍ നല്‍കി.

No comments: