വസ്ത്രശാലയില്‍ ഒളിക്യാമറ: സെയില്‍സ്മാന്‍ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരിലെ വസ്ത്രശാലയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയിലെ സെയില്‍സ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ സുബൈറാണ് അറസ്റ്റിലായത്. ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടതായി ഒരു പെണ്‍കുട്ടി പരാതിപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെയില്‍സ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment