സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 17, 2011

എയര്‍ ഇന്ത്യ യാത്രക്കാര്‍ 8 മണിക്കൂര്‍ വാമാനത്തില്‍ കുടുങ്ങി


ലണ്ടന്‍: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വഴിതിരിച്ചു വിട്ടു. ഹീത്രു ഇറങ്ങേണ്ട വിമാനം 75 കിലോ മീറ്റര്‍ അകലെയുള്ള ഗാത്വിക് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇതിനിടയിലുള്ള 8 മണിക്കൂര്‍ യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങി. യാത്രക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് പോലീസിന്റെ സഹായം തേടേണ്ടിയും വന്നു.
എയര്‍ ഇന്ത്യയുടെ അബമ്മദാബാദ്- മുംബൈ-ലണ്ടന്‍ വിമാനമാണ് വഴിതിരിച്ചു വീടേണ്ടിവന്നത്. 16 ജീവനക്കാര്‍ അടക്കം 125 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

No comments: