സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, October 19, 2011

കാക്കനാടന്‍ അന്തരിച്ചു
                                                   
കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ (76)അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു. ഒറോത, ഉഷ്ണമേഖല, സാക്ഷി, പ്രളയത്തിനു ശേഷം, ഏഴാംമുദ്ര, വസൂരി, കോഴി എന്നിവയാണു പ്രധാനകൃതികള്‍. ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗീസ് കാക്കനാടന്റെ മകനായി 1935 ലാണ് ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവ കാക്കനാടന് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. അധ്യാപകനായും  റെയില്‍വേയിലും ജോലി നോക്കിയിട്ടുണ്ട്. ആദ്യ കഥാ സമാഹാരം 1963 ല്‍ പുറത്തിറങ്ങിയ 'കച്ചവട'മാണ്. 


msf state committee pay the homage to the legendary 


novelist George Varghese (Popularly known as Kakkanadan). 


May his soul rest in peace.
-Firoz P.K.
Firoz.P.K



No comments: