സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, October 28, 2011


തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേയ്ക്ക് 3 മണിക്കൂര്‍ യാത്ര!

ತಿರುವನಂತಪುರದಿಂದ ಕಾಸರಗೋಡಿಗೆ 3  ಗಂಟೆ ಯಾತ್ರೆ 


Thiruvananthapuram-Kasaragod speed train service

                     

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേയ്ക്ക് 3 മണിക്കൂര്‍ യാത്ര സാധ്യമാകുന്ന അതിവേഗ ട്രെയിന്‍ സര്‍വ്വീസിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറായി. റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഒരു 1,18,000 കോടി രൂപയാണ്‌ പദ്ധതിക്കാവശ്യമായ തുക. 526 കിമീ ദൈര്‍ഘ്യപാതയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. 817 യാത്രക്കാരെ ഉള്‍പ്പെടുത്താവുന്ന ട്രെയിനുകളായിരിക്കും സര്‍വ്വീസ് നടത്തുക. 2020ലായിരിക്കും പദ്ധതി പൂര്‍ത്തിയാവുക. ആരംഭത്തില്‍ മണിക്കൂറില്‍ 200 കിമീ വേഗതയിലായി സര്‍വീസ്. പിന്നീട് ഇത് 400 ആയി ഉയര്‍ത്തുമെന്നും സാധ്യതാ റിപ്പോര്‍ട്ടിലുണ്ട്.

ತಿರುವನಂತಪುರ:ತಿರುವನಂತಪುರದಿಂದ ಕಾಸರಗೋಡಿಗೆ 3  ಗಂಟೆ ಯಾತ್ರೆ ಮಾಡುವ ಅತೀ ವೇಗ ರೈಲಿನ ಸದ್ಯತಾ ರೂಪ ತಯಾರಿಸಲಾಗಿದೆ.ರಿಪೋರ್ಟ್ ಸರ್ಕಾರಕ್ಕೆ ಹಸ್ಥಾನ್ಥರಿಸಲಾಗಿದೆ.1,18,000 ಕೋಟಿ ರುಪಾಯಿ ವೆಚ್ಚದಲ್ಲಿ ನಿರ್ಮಿಸುವ ಪದ್ದತಿಗೆ 526  ಕಿ.ಮೀ.ದೂರವೆನ್ನಲಾಗಿದೆ.817 ಯಾತ್ರಿಕರನ್ನು ಕೊಂಡೊಯ್ಯಬಲ್ಲ ರೈಲು.2020 ರಲ್ಲಿ ಈ ಯೋಜನೆ ಪೂರ್ತಿಯಾಗಲಿದೆ.ಆರಂಬದಲ್ಲಿ ಗಂಟೆಗೆ 200 ಕಿ.ಮೀ.ಮತ್ತೂ ನಂತರ 400 ಕಿ.ಮೀ ಎಂಧೂ ಸಾದ್ಯತಾ ರಿಪೋರ್ಟ್ನಲ್ಲಿದೆ.


Thiruvananthapuram: State govt plan to make Thiruvananthapuram-Kasaragod speed train service. The possibility report of plan submitted to govt. Total expense for the project will be 1,18,000 Crores. The plan will be completed in 2020 and the time taken for the journey will be only 3 hours!

No comments: