സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 29, 2011


ഇസ്‍ലാമിക് സെന്‍റര്‍ വായനാ വസന്തം 2012 ഉദ്ഘാടനം ചെയ്തു


ദമ്മാം കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും എഴുത്തുകാരും രചിച്ച 10 ഇസ്‍ലാമിക പുസ്തകങ്ങള്‍ നാട്ടിലെ കുടുംബങ്ങളിലെത്തിച്ചു കൊടുക്കുവാന്‍ അവസരമൊരുക്കി ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ വായന വസന്തം 2012 എന്ന പേരില്‍ കാന്പയിന്‍ ആചരിക്കുന്നു.നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ ആളുകളെ വരിക്കാരായി ചേര്‍ക്കുകയും ജനുവരിയില്‍ പുസ്തകങ്ങള്‍ നാട്ടില്‍ എത്തിക്കുന്ന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്.വഴിതെറ്റുന്ന കുടുംബിനികുട്ടികളുടെ ലോകംസ്തീ രക്തങ്ങള്‍മയ്യിത്ത് സംസ്കരണംഫാത്വിമ (),വിജയ സരണിസ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍കുട്ടികള്‍ക്ക് ഇസ്‍ലാമിക കഥകള്‍സ്ത്രീ വീടിന്‍റെ വിളക്ക്കുട്ടികളുടെ ശിഹാബ് തങ്ങള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍കാന്പയിന്‍റെ ഉദ്ഘാടനം സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് കെയൂസുഫ് ഫൈസി വാളാട് തുഖ്ബ ഇസ്‍ലാമിക് സെന്‍റര്‍ ട്രഷറര്‍ മാഹിന്‍ ഹാജിക്ക് ആദ്യ ഫോം വിതരണം ചെയ്ത് നിര്‍വ്വഹിച്ചുവിശദ വിവരങ്ങള്‍ക്ക് 055 9159732 (അബ്ദുറഹ്‍മാന്‍ മലയമ്മഎന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments: