സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, October 4, 2011


രൂപയുടെ ചിഹ്നമുള്ള പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു

                                   
ന്യൂഡല്‍ഹി: രൂപയുടെ ചിഹ്നമുള്ള പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു. നോട്ടുകളില്‍ ഇന്‍സെറ്റ് അക്ഷരം ഉണ്ടായിരിക്കില്ല. എന്നാല്‍ നോട്ടുകള്‍ അച്ചടിക്കുന്ന വര്‍ഷവും രൂപയുടെ പുതിയ ചിഹ്നവും നോട്ടിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരിക്കും.
റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്റെ ഒപ്പോടുകൂടിയായിരിക്കും നോട്ടുകള്‍. പുതുതായി രൂപയുടെ ചിഹ്നം ചേര്‍ത്തതൊഴിച്ചാല്‍ ബാക്കിയെല്ലാം മഹാത്മാഗാന്ധി സീരീസ് 2005 ലെ നോട്ടുകള്‍ക്ക് സമാനമായിരിക്കും പുതിയ നോട്ടുകളും.

No comments: