സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 24, 2011

സമയനിഷ്ഠ പാലിക്കാത്ത ഹജ്ജ് വിമാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

റിയാദ്: സമയനിഷ്ഠ പാലിക്കാത്ത ഹജ്ജ് വിമാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അഥോറിറ്റി തീരുമാനിച്ചു. വൈകി പറന്നാല്‍ 10,000 റിയാല്‍ വരെ പിഴയൊടുക്കേണ്ടി വരും. വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്ക് ഭാവിയില്‍ സര്‍വീസ് നടത്താന്‍ അനുമതിയും നല്‍കില്ല. ഹജ്ജ് തീര്‍ഥാടകര്‍ക്കു വിമാനകമ്പനികള്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്

No comments: