സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, September 18, 2011

ഐ.എം.സി.സി - കെ.എം.സി.സി ലയന സമ്മേളനം

ദുബായ്: ഐ.എം.സി.സി - കെ.എം.സി.സി ലയന സമ്മേളനം ദുബായ് ലാന്റ് മാര്‍ക്ക് ഹോട്ടല്‍ ഹാളില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം ലയന പ്രഖ്യാപനം നടത്തി. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എള്ളേറ്റില്‍ അദ്ധ്യക്ഷത വഹിച്ചു. തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം, കെ.എം.സി.സി. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, നിസാര്‍ തളങ്കര, വി.പി അഹ്മദ് കുട്ടി മദനി, അനീസ് ആദം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന പി.പി.ഖാലിദ് ഹാജിക്ക് യാത്രയയപ്പും നല്‍കി.

No comments: