സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 16, 2011

പൊതുമാപ്് അവസാനിച്ചു

ദമാം:സൗദിയില്പ്രഖ്യാപിച്ച പൊതുമാപ് അവസാനിച്ചു. അനധികൃതമായി താമസിച്ച കാല്ലക്ഷത്തോളം ഇന്ത്യക്കാര്പൊതുമാപ്പ് ഉപയോഗപ്പെടുത്തിയെന്ന് അധികൃതര്‍. ഹജ്ജ്, ഉമ്ര വിസകളിലെത്തി അനധികൃതമായി തങ്ങുന്നവര്ക്കു വേണ്ടിയായിരുന്നു സൗദി സര്ക്കാര്പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ഒരു വര്ഷത്തോളം നിലനിന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താന്നിരവധി പേരാണ് അവസാന നിമിഷങ്ങളില്എത്തിയത്. സ്ത്രീകളെയും കുട്ടികളെയുമായിരുന്നു അവസാന ദിവസം കൂടുതലും പരിഗണിച്ചത്. ഇവരുടെ എണ്ണവും താരതമ്യേന കൂടുതലായിരുന്നു. എന്നാല്മതിയായ രേഖകള്ഹാജരാക്കാത്തതിനാല്ചിലര്ക്കു പൊതുമാപ്പ് പ്രയോജനപ്പെടുത്താനായില്ല.

No comments: