സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 17, 2011

പെട്രോള്‍ വില വര്‍ദ്ധന: തിങ്കളാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ഹര്‍ത്താല്‍. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹനപണിമുടക്കും തിങ്കളാഴ്ച നടക്കും.
വിലവര്‍ധനയ്‌ക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിനുവേണ്ടി ശനിയാഴ്ച ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് നേതൃയോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

No comments: