സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Sunday, September 25, 2011

പുതുമകളോടെ യാഹു; ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ഇനി യാഹു മെസന്‍ജറിലൂടേയും

പുതുമകളോടെ യാഹു ഇമെയില്‍ സേവനം മെച്ചപ്പെടുത്തി. അണ്‍ലിമിറ്റഡ് സ്‌പേസാണ് യാഹു പ്രഖ്യാപിച്ചിരിക്കുന്ന്. ജിമെയിലിന് ഏഴ് ജിബിയാണ് സ്‌പേസുള്ളത്. വേഗതയ്ക്കാണ് കൂടുതല്‍ പ്രധാന്യം കൊടുത്തിട്ടുള്ളത്. അറ്റാച്ച്‌മെന്റും സെന്‍ഡിങും ഇനി ഞൊടിയിടയില്‍ നടക്കും.
സുരക്ഷയ്ക്കായി ഏറ്റവും അഡ്വാന്‍സ്ഡ് സൗകര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഇമെയിലുകളെ ബ്ലോക്ക് ചെയ്യാനാവുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്റര്‍നെറ്റ് ഉള്ള ഏത് മൊബൈലിലും യാഹു മെയില്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഫേസ് ബുക്ക് സുഹൃത്തുക്കളെ ഇനി യാഹു മെസന്‍ജറിലൂടെ ചാറ്റ് ചെയ്യാന്‍ സാധിക്കും

No comments: