സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, September 14, 2011

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും

റിയാദ്: മധ്യവേനല്‍ അവധി കഴിഞ്ഞു സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വേനലവധി കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വന്‍ തിരക്കാണു വിമാനത്താവളങ്ങളില്‍ ഉണ്ടായത്. 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സൗദിയിലെ 33,000 സ്‌കൂളുകള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ തുറന്നിരുന്നു. ഇന്ത്യന്‍ സ്‌കൂളുകളില്‍ വന്‍തോതില്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

No comments: