കാസര്‍കോട്ടെ ബി.ജെ.പി നേതാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
മംഗലാപുരം: കാസര്‍കോട്ടെ ബി.ജെ.പി നേതാവ് മംഗലാപുരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് കുട്‌ലു സ്വദേശി നവീന്‍നായിക്(35)ആണ് മരിച്ചത്. മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 9.30ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ കയറവെയായിരുന്നു അപകടം. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുന്‍ അംഗവും ബി.ജെ.പി ജനറല്‍ സെകട്ടറിയുമായിരുന്നു.
പിതാവ്: ഗോപാലകൃഷ്ണ നായക്, മാതാവ്: സോമാവതി. അവിവാഹിതനാണ്. കാസര്‍കോട് ടൗണ്‍ ബാങ്ക് കുമ്പള ശാഖയിലെ ജീവനക്കാരനാണ്.
![]() |
| നവീന്‍ |
പിതാവ്: ഗോപാലകൃഷ്ണ നായക്, മാതാവ്: സോമാവതി. അവിവാഹിതനാണ്. കാസര്‍കോട് ടൗണ്‍ ബാങ്ക് കുമ്പള ശാഖയിലെ ജീവനക്കാരനാണ്.

No comments:
Post a Comment