സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, September 19, 2011

കൊച്ചി ഐ.പി.എല്‍ ടീം നഷ്ടമായത് ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ച: തരൂര്‍
തിരുവനന്തപുരം: ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്താണ് കേരളത്തിന് ഐപിഎല്‍ ടീം നഷ്ടമാക്കാന്‍ ഇടയാക്കിയെന്നു ശശി തരൂര്‍ എംപി. കേരളത്തിലേക്കു ടീമിനെ കൊണ്ടുവരുക മാത്രമായിരുന്നു തന്റെ കടമ. ഇതിനു പല ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ നിരാശപ്പെടുത്തുന്നതാണെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ ഒരാഴ്ചയ്ക്കകം പണമടച്ചാല്‍ ബി.സി.സി.എ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: