ഏകദിന റാങ്കിംങ് ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ദുബൈ: ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ഏകദിനറാങ്കിങില്‍ താഴോട്ടിറങ്ങി. ലോകകപ്പ് ജേതാക്കളായ ഇന്ത്യ ഇപ്പോള്‍ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന റാങ്കായ അഞ്ചിലാണുള്ളത്.
ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര ആരംഭിക്കുമ്പോള്‍ 117 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. പരമ്പര അവസാനിച്ചപ്പോല്‍ 112 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നോട്ടുകയറി നാലാം സ്ഥാനത്തെത്തി.

No comments:
Post a Comment