സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, September 19, 2011

ഭൂചലനം: മരണസംഖ്യ 53 ആയി
ഗാങ്ടോക്ക്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. കനത്തമഴയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. 6.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പം ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി. സിക്കിമില്‍ 31ഉം നേപ്പാളില്‍ 7ഉം ബീഹാറില്‍ 2ഉം ടിബറ്റില്‍ 7ഉം പേരാണ്‌ മരിച്ചത്. കര-വ്യോമ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

No comments: