![]() |
| www.pavoornews.blogspot.com |
![]() | ||
| പാവൂരില് പീ.ബീ.അബ്ദുല് രാസക്ക് |
പീ.ബീ.അബ്ദുല് റസാക്ക് പാവൂരില്
പാവൂര് : മഞ്ചേശ്വരം യു .ഡീ.എഫ് .സ്ഥാനാര്ഥി പീ.ബീ. അബ്ദുല് റസാക്ക് ് വോര്കാടി പഞ്ചായത്തില് ഇന്നലെ പര്യടനം നടത്തി .പവൂരില് നടത്തിയ പര്യടനത്തില് ഹാഷിം അലി എദധ് സര്കാരിണ്ടേ കഴിവില്ലയിമയും ബീ.ജെ.പീ. യുടെ വര്ഗീയ ഫാസിസതിനെധിരെയും എടുത്തു പറഞ്ഞു .നിറഞ്ഞ ആള് കൂതത്തില് പഞ്ചായത്ത് ് പ്രേസിടെന്ദ് ടീ,എം,അബൂബകര് , ടീ .എം .മൂസ , ഹാരിസ് പാവൂര്,മജീദ് പാതൂര്, മമത ദിവാകര്,ഫൌസിയ, ഗണേഷ് പാവൂര് തുടങ്ങിയവര് സംബന്ധിച്ച് .


No comments:
Post a Comment