ഹോസങ്ങാടി : ജനാടിപത്യത്തെ കുറിച്ച പറയാന് സീ.പീ.എം. ന അവഗാശമില്ല എന്ന് ഇ.അഹ്മദ് ഹോസങ്ങടിയില ് പറഞ്ഞു .മഞ്ചേശ്വരം യു.ഡീ.എഫ്.സ്ഥാനാര്ഥി പീ.ബീ.അബ്ദുല് രഴാകിന് വോട്ട് അബ്യര്തിച് കൊണ്ട് ,സീ.പീ.എം നും ബീ.ജെ.പി കും ഒരുപോലെ ആഞ്ഞടിച് കൊണ്ട് തനിച് കൂടിയ ജനഗളില് നിന്ന വോട്ട് അഭ്യര്ഥിച്ചു.

No comments:
Post a Comment