മുസ്ലിം സമുദായം ജാഗ്ര്ധ പാലിക്കണം : നാസര് യമാനി
പാവൂര് : 21 അം നൂടാണ്ടിലെ ജീവിക്കുന്ന ഈ മുസ്ലിം സമുദായം ജാഗ്ര്ധ പാലിക്കണം എന്നും , പ്രതെഗിച് ആധുനിഗ കാലഗട്ടത്തില് കുതഗെ ഉയര്ന് വന്ന വന് മ്യനെജ്മെന്റ്റ് സ്കൂലുഗല് മുസ്ലിം വിധ്യര്തിനിഗലെ കൃഷ്ണന്ടെയും,അധ പോലെ ഇതര അമുസ്ലിം മാധങ്ങളുടെ ദൈവ ബിംബങ്ങലാകി അഭിനയിപ്പിക്കുഗയും ചെയ്യുന്നുണ്ടെന്നും അധിനെ മുസ്ലിം സമുദായം തന്നെ ചെരുപ്പിക്കനമെന്നും പവൂര് രഹ്മാനിയ ജുമാ പള്ളിയുടെ ഖതീബുമായ ബഹു: അബ്ദുന്നാസര് യമാനി പറഞ്ഞു.
No comments:
Post a Comment