![]() |
| www.pavoornews.blogspot.com |
YANEPOYA MOBILE OPTHOLOGY IN PAVOOR
പാവൂര് : ഇസ്ലാമിക് അകെടെമി ഓഫ് എടുകേശന് ദേരലകട്ട,യാനെപോയ മേടികള് കോളേജ് ആശുപത്രി ദേരലകട്ട ,മംഗലാപുരം ഇധിണ്ടേ ആഭിമുഖ്യത്തില് സവ്ജന്യ പരിശോധന ശിബിരം ഇന്നലെ 30 .03 .2011 പാവൂര് അങ്ങനവാടി കേന്ദ്രത്തില് നടന്നു.ഈ ശിബിരത്തില് രോഗിഗല്ക് കന്നിണ്ടേ പാട ശാഷ്ട്ര ക്രിയ ദേരലകട്ട ആശുപത്രിയില് സവ്ജന്യമായി നടടക്കുമെന്നു ടോക്റെര്മാര് പറഞ്ഞു സവ്ജന്യ വാഹനം എര്പെടുതിയിരുന്നു.ഗ്രാമന്തരങ്ങളെ ലക്ഷ്യം വെച്ച യെനെപോയ ക്യാമ്പില് Dr.Kishore (camp incharger), Dr.Shamsheer (opth.), Dr.Aysha(opyh), Dr.Ayaz( opyh) പങ്ങേടുത്തു

No comments:
Post a Comment