" ഹജ്ജ് അപേക്ഷ ഫോറം സൌജന്യമായി നല്‍കും "
കാസര്കോട് : 2011 വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്മാത്തിനുള്ള അപേക്ഷ ഫോറം ഇന്ന് മുതല്‍ കാസരഗോട് ജില്ല മുസ്ലിം ലീഗ് ഓഫീസില്‍ സൌജന്യമായി വിതരണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രേസിടെന്ദ് ചെര്‍കളം അബ്ദുള്ള അറിയിച്ചു .
No comments:
Post a Comment