ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
 |
| pavoornews |
ഉപ്പള: മണല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം കടമ്പാറിലെ അബ്ദുള്‍ റസാഖി(32)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ചികൂര്‍പാത കളൂരിലാണ് അപകടം. ചേരാല്‍ പുഴയില്‍ നിന്ന് മഞ്ചേശ്വരത്തേക്ക് മണലുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി പൂര്‍ണമായും തകര്‍ന്നു.
No comments:
Post a Comment